സംസ്ഥാനത്ത് ഇന്ന് 2193 പേര്‍ക്ക് കോവിഡ്; 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2193 പേർക്കാണ് വൈറസ് ബാധ. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ്. 589 പേർക്കാണ് വൈറസ് ബാധ. തിരുവനന്തപുരത്ത് 359 പേരാണ് പുതിയ രോഗികൾ. ഇന്ന് അഞ്ച് പേർ കോവിഡ് ബാധിച്ച് മരിച്ചു.

Top