കോഴിക്കോട്: കൊവിഡ് അതീവ ഗുരുതരാവസ്ഥയിലായി നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മഞ്ചേരി സ്വദേശികളുടെ മകളാണ്.