cpi against k radhakrishnan

മലപ്പുറം: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ ഇരയായ യുവതിയുടെ പേര് പരസ്യമാക്കിയ സംഭവത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ സിപിഐ.

തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അത് മന്ത്രിയായാലും മുന്‍ സ്പീക്കറായാലും ഒരുപോലെയാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

Top