cpi against kerala government

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോ അക്കാദമി സമരം വലുതാക്കിയത് സര്‍ക്കാരും മാനേജ്‌മെന്റും ചേര്‍ന്നാണെന്ന് കാനം അരോപിച്ചു.

കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ രക്ഷിക്കാന്‍ കഴിയില്ല, ഞങ്ങളാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലന്നും അദ്ദേഹം വിമര്‍ശിച്ചു.

Top