മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം എന്തിനെന്ന് സി.പി.ഐ

കോട്ടയം: മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം എന്തിനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

യോഗം ചേരുന്നതില്‍ കുഴപ്പമില്ല. അതില്‍ പെങ്കടുക്കേണ്ടവര്‍ക്ക് അതാകാം. യോഗ തീരുമാനം അനുസരിച്ചല്ല നിയമങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടതെന്നും കാനം വ്യക്തമാക്കി.

മൂന്നാര്‍ വിഷയത്തില്‍ സി.പി.എം-സി.പി.ഐ ഭിന്നതയില്ലെന്നും അദ്ദേഹം അറിയിച്ചു.

Top