തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ നിര്‍വാഹക സമിതി.
മൂന്നാറില്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമാണ്. റവന്യൂ മന്ത്രിക്ക് നിര്‍വാഹക സമിതി പൂര്‍ണ്ണപിന്തുണ നല്‍കി.
പൊലീസിന്റെ പ്രവര്‍ത്തനങ്ങളെന്നും സിപിഐ നിര്‍വാഹക സമിതിയില്‍ വിമര്‍ശനം.
പൊലിസിനെ സര്‍ക്കാര്‍ കയറൂരി വിടുകയാണ്. സംസ്ഥാനത്ത് പൊലീസ് രാജെന്ന് തോന്നുന്ന തരത്തിലാണ്.
ഇ പി ജയരാജനും യോഗത്തില്‍ വിമര്‍ശനമുണ്ടായിരുന്നു.