സിപിഐഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നു

തിരുവനന്തപുരം: സിപിഐഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരുന്നു. ബ്രൂവറി, ശബരിമല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു. പുതിയ ബ്രൂവറി അപേക്ഷ പരിഗണിക്കാന്‍ കമ്മിറ്റി രൂപീകരിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യും.

Top