cpm candidate jose thettayil

അങ്കമാലി: അങ്കമാലിയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പില്ലെന്നും മറ്റ് പേരുകള്‍ പരിഗണനയിലുണ്ടെന്ന് പറയുന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയില്‍.

തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ഒരു തരത്തിലും സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ല. തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സി.പി.എമ്മിനാണ് കൂടുതല്‍ താല്‍പര്യമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

Top