cpm-ernakulam-cadidates-election

കൊച്ചി: എറണാകുളം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പമില്ലെന്ന് ഇ പി ജയരാജന്‍.

മുന്‍ വര്‍ഷങ്ങളിലെ പോലെ സ്വതന്ത്രരെയും പരിഗണിക്കും .പി കെ ഗുരുദാസന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുന്നില്ല. മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Top