കൊച്ചി: ധര്‍മ്മടം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന്‍.
ആക്രമണം നടത്തിയവര്‍ക്ക് ഒരു സംരക്ഷണവും നല്‍കില്ല, രാഷ്ട്രീയ കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും സംഭവത്തെ പാര്‍ട്ടി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.