സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി ; പൊതുസമ്മേളനത്തോടെ സമാപനം

cpm

കാസര്‍ഗോഡ് : സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനുവരി 10ന് പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.

കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളിലാണ് പ്രതിനിധി സമ്മേളനം. ചെര്‍ക്കള ഇന്ദിരാ നഗറില്‍ 10ന് പൊതുസമ്മേളനം നടക്കും. ജില്ലയിലെ 1663 ബ്രാഞ്ചുകളിലും 125 ലോക്കലുകളിലും 12 ഏരിയകളിലും സമ്മേളനം പൂര്‍ത്തിയായി. 290 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Top