കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സിപിഎം നേതാവിനെതിരെ കേസ്.
കീഴരയൂര്‍ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്‌കോ നിയമപ്രകാരമാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.
അയല്‍വാസിയായ കുട്ടിയെയാണ് ബിനീഷ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.