ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്. ബംഗാള്‍ ഘടകത്തിന് സമാനമായ ഭേദഗതിയാണ് വിഎസിന്റേത്.
്അതേസമയം പൊളിറ്റ് ബ്യൂറോ യോഗം നീണ്ടുപോകുകയാണ്. രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള മറുപടിയും വൈകുകയാണ്.