cpm polit buro against uniform civil code

ന്യൂഡല്‍ഹി: മുത്തലാഖ് മുസ്‌ലിം വനിതകളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ യോഗം.

ഏകീകൃതസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു പിബി വിലയിരുത്തി. ഭൂരിപക്ഷ സമുദായങ്ങളിലെ സ്ത്രീകളും വ്യക്തിനിയമങ്ങളുടെ പേരില്‍ ദുരിതം അനുഭവിക്കുന്നുവെന്നും പിബി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Top