തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
ക്ഷേത്ര സന്ദര്‍ശന വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം ചര്‍ച്ചയാകും. കൂടാതെ വ്യാവസായ വകുപ്പ് മുന്‍ മന്ത്രി പി ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.