കൊച്ചി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനിടെയാണ് രാജ ഇക്കാര്യം പറഞ്ഞത്.
അതേസമയം, കേരളത്തിലെ മുന്നണി വിപൂലീകരണത്തില്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമാകും സിപിഐ എടുക്കുകയെന്നും രാജ പറഞ്ഞു.