കക്കയം ഡാമിലെ പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ റോക്കറില്‍ വിള്ളല്‍

കോഴിക്കോട്: കോഴിക്കോട് കക്കയം ഡാമിലെ പെന്‍സ്‌റ്റോക്ക് പൈപ്പിലെ റോക്കറില്‍ വിള്ളല്‍. പെന്‍സ്‌റ്റോക്ക് പൈപ്പില്‍ ഘടിപ്പിച്ചിട്ടുള്ള രണ്ട് റോക്കര്‍ പൈപ്പിലാണ് വിള്ളല്‍ കണ്ടെത്തിയത്.

തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി കെ എസ് ഇ ബി അറിയിച്ചു. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനത്തെ പ്രശ്‌നം ബാധിച്ചിട്ടില്ല. മഴക്കാലത്തിന് മുന്‍പ് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

Top