കൊച്ചി: പോണ്ടിച്ചേരി വ്യാജ വാഹന രജിസ്ട്രേഷന് കേസില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയിലാണ് നടിയെ വിട്ടയച്ചത്.