ലക്‌നോ: ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള കോടതിയില്‍ നാടന്‍ ബോംബ് കണ്ടെത്തി. കോടതി വളപ്പില്‍ ഇന്നു രാവിലെയാണ് ബോംബ് കണ്ടെത്തിയത്.
സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയാണ്. സുരക്ഷയുടെ ഭാഗമായി പ്രദേശത്തുനിന്നു ആളുകളെ ഒഴിപ്പിച്ചു.