മുംബൈ: ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്‌സ് 97 പോയിന്റ് ഉയര്‍ന്ന് 36646ലും,നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ 11048 ലുമാണ് വ്യാപാരം നടക്കുന്നത്. പൊതുമേഖല ബാങ്ക്, ഊര്‍ജ്ജം, മെറ്റല്‍ തുടങ്ങി മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലാണ്.
വിപ്രോ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, റിലയന്‍സ്, മാരുതി, സുസുകി, ഐ ഒസി, ടാറ്റ മോട്ടേഴ്‌സ്, ടി സി എസ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എച്ച് സി എല്‍ ടെക്, എസ് ബിഐ, ഡോ റെഡ്ഡീസ് ലാബ്, സിപ്ല,ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ്‌സി,വേദാന്ത,പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.