culprit surrender in kochi

കൊച്ചി :വൈപ്പിനില്‍ പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതികള്‍ കീഴടങ്ങി. സരുണ്‍,നിധീഷ് എന്നിവര്‍ ഞാറയ്ക്കല്‍ കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്.

Top