രാജ്യത്തെ കറന്‍സി ക്ഷാമം താല്‍ക്കാലികമെന്ന് എസ് ബി ഐ ചെയര്‍മാന്‍

rajnish-kumar

ന്യൂഡല്‍ഹി : രാജ്യത്തെ ഇപ്പോഴത്തെ കറന്‍സി ക്ഷാമം താല്‍ക്കാലികമെന്ന് എസ് ബി ഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ സിന്‍ഹ. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ്. കറന്‍സി ക്ഷാമത്തിനുള്ള ഏക പരിഹാരം പണമിടപാട് ശരിയായ രീതിയില്‍ നടത്തുകയെന്നതാണെന്നും എസ് ബി ഐ ചെയര്‍മാന്‍ പറഞ്ഞു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകള്‍ കാലിയായി എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top