കോഴിക്കോട് മോഷണ ശ്രമത്തിനിടെ പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി മരിച്ചു

died

കോഴിക്കോട്: മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്.

തമിഴ്‌നാട് സ്വദേശി സ്വാമിനാഥാണ് (39) മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നുമാണ് സ്വാമിനാഥനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മരണകാരണം വ്യക്തമല്ല.

Top