തൃശ്ശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് ഭൂമി കയ്യേറ്റം നടത്തിയെന്ന് സര്‍വേയില്‍ കണ്ടെത്താനായില്ല.
ഡി-സിനിമാസിന്റെ പുറകില്‍ പുമ്പോക്ക് ഭൂമി ഇല്ല, തീയേറ്ററിനോട് ചേര്‍ന്നുള്ള തോട് സ്വകാര്യ ഉടമസ്ഥതയിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആധാരം ഉള്‍പ്പടെ പല രേഖകളും സര്‍വേ വിഭാഗത്തിന് കണ്ടെത്താനായില്ല.
ഇതേതുടര്‍ന്ന്, സര്‍വേവിഭാഗം റവന്യൂ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്.
കൂടുതല്‍ രേഖകള്‍ പരിശോധിക്കണമെന്നും സര്‍വേവിഭാഗം വ്യക്തമാക്കി