ദാബൂ രത്നാനിയുടെ ബോളിവുഡ് സെലിബ്രിറ്റി കലണ്ടര്‍ എത്തുന്നു ; ടീസർ പുറത്തിറങ്ങി

Daboo Ratnani

ബോളിവുഡ് സൂപ്പർ താരങ്ങളെ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടറിന്റെ ടീസർ പുറത്തിറങ്ങി. ഇത്തവണയും പതിവ് തെറ്റിക്കാതെ രത്നാനിയുടെ കിടിലൻ ഫോട്ടോകളിൽ എത്തുന്നത് ബോളിവുഡിന്റെ ഹോട്ട്-സെക്‌സി താരങ്ങളാണ്.

ലോകസുന്ദരി മാനുഷി ചില്ലറിന്റെ ഫോട്ടോയാണ് കലണ്ടറിലെ പ്രധാന ആകർഷണം.

2018 calendar launching today! @dabbooratnani @manishadratnani

A post shared by Manushi Chhillar (@manushi_chhillar) on

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആലിയ ഭട്ട് , അനുഷ്ക ശർമ്മ , സണ്ണി ലിയോൺ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂർ ഐശ്വര്യ റായ്, വിദ്യ ബാലൻ, കജോൾ തുടങ്ങിയ വൻ താരനിരയെയാണ് സെലിബ്രിറ്റി കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Top