ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ബുധനാഴ്ച്ച മുതല്‍ കേസില്‍ വാദം കേട്ടുതുടങ്ങും. ജസ്റ്റിസുമാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് വിജ്ഞാപനം വന്നിരിക്കുന്നത്.
ആധാര്‍ കേസും ശബരിമല സ്ത്രീപ്രവേശന കേസും സുപ്രീംകോടതി പരിഗണിയ്ക്കും. സ്വവര്‍ഗാനുരാഗ കേസും ഭരണഘടനാ ബെഞ്ചില്‍ വാദം കേള്‍ക്കും.