dcc reform-oommen chandy’s statement

oommen chandy

കൊച്ചി: ഡിസിസി പുനഃസംഘടനയില്‍ അതൃപ്തിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ ഡിസിസി പ്രസിഡന്റുമാരും തനിക്ക് വേണ്ടപ്പെട്ടവരാണ്. പുനഃസംഘടന സംബന്ധിച്ച അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആ പ്രശ്‌നം മാത്രമേ ഇപ്പോള്‍ ഉള്ളൂവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Top