തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ഈ മാസം പതിനേഴ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.