മലപ്പുറം ചേലേമ്പ്രയില്‍ മരിച്ച വീട്ടമ്മയെ ബാധിച്ചത് ചെള്ളു പനിയെന്ന്

noro-virus

മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയെ ബാധിച്ചത് ചെള്ളു പനിയെന്ന് സ്ഥിരീകരിച്ചു. ഈ മാസം 17 നാണ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉഷ മരിച്ചത്. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് മരണകാരണം ചെള്ളു പനിയെന്ന് സ്ഥിരീകരിച്ചത്.

Top