കോഴിക്കോട്: കോഴിക്കോട് ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
താമരശേരി കാരാടിയിലാണ് ദാരുണ സംഭവം നടന്നത്. പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകളാണ് മരിച്ചത്. സംഭവത്തില്‍ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.