ആലപ്പുഴ: കുട്ടനാട്ടില്‍ ദുരിതാശ്വാസ ക്യാംപില്‍ വെച്ച് യുവതി കുഴഞ്ഞ് വീണ് മരിച്ചു. തലവടി കുന്തിരിക്കല്‍ ബിജുവിന്റെ ഭാര്യ ഗിരിജയാണ് കുഴഞ്ഞു വീണ് മരിച്ചത്. ക്യാംപില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു യുവതി കുഴഞ്ഞ് വീണത്. മരണകാരണം വ്യക്തമല്ല.