ബംഗളുരുവില്‍ യോഗ ചെയ്യുന്നതിന് ടെറസില്‍ കയറിയ പെണ്‍കുട്ടി വീണു മരിച്ചു

ബംഗളൂരു: ബംഗളുരുവില്‍ യോഗ ചെയ്യുന്നതിനായി ടെറസില്‍ കയറിയ പെണ്‍കുട്ടി വീണു മരിച്ചു.

പതിനേഴുകാരിയായ പ്രിയങ്ക എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ബംഗളൂരുവിലെ സിത്താര അപ്പാര്‍ട്ട്‌മെന്റ്‌സില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.

അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്‍പതാം നിലിയല്‍ നിന്നുമാണ് പെണ്‍കുട്ടി വീണത്. പെണ്‍കുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

Top