പിഎസ്‌സിയില്‍ എട്ടംഗങ്ങളെ നിയമിക്കാന്‍ തീരുമാനം

തിരുവനന്തപുരം :കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കാൻ ഗവര്‍ണറോട്  ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

ഡോ. എസ് ശ്രീകുമാര്‍, എസ് വിജയകുമാരന്‍ നായർ , എസ് എ സെയിഫ് ,അബ്ദുള്‍സമദ് വി ടി കെ, ഡോ സി കെ  ഷാജിബ്, ഡോ. സ്റ്റാനി തോമസ്,ഡോ. മിനി സഖറിയാസ്, ബോണി കുര്യാക്കോസ് എന്നിവരാണ് പുതിയ അംഗങ്ങള്‍.

 

Top