രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം

jdu-ldf

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം.

വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനും തീരുമാനം. ജെ.ഡി.യു-ജെ.ഡി.എസ് ലയനവും മുന്നണി പ്രവേശനവും പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കും.

Top