തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റ വിഷയത്തില്‍ നിയമോപദേശം കിട്ടുന്നതു വരെ കാക്കാന്‍ സിപിഎം സെക്രട്ടേറിയേറ്റില്‍ ധാരണ.
നേരത്തെ, എജിയുടെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു.
സര്‍ക്കാരാണ് വിഷത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സിപിഎം ചൂണ്ടിക്കാട്ടി.