രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്

മുംബൈ: ഈമാസം 5ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 114.4 കോടി ഡോളറിന്റെ ഇടിവ്. 64,087.4 കോടി ഡോളറാണ് വിദേശനാണ്യ ശേഖരം.

കറന്‍സി, സ്വര്‍ണ ശേഖരങ്ങളുടെ മൂല്യ ശോഷണമാണ് ഇടിവിന് കാരണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

 

Top