സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല;പവന് 22,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2835 രൂപയും, പവന് 22,680 രൂപയുമാണ് വില.

ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാമിന് 2805 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് . സെപ്റ്റംബര്‍ ഏഴിലെ വിലയായ 2845 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില.

Top