ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഏത് വെല്ലുവിളി നേരിടാനും സൈന്യം തയ്യാറെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവനെ. മാത്രമല്ല ഇവയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 28-ാമത് കരസേന മേധാവിയായാണ് നരവനെ ചുമതലയേറ്റത്.
Army Chief General Manoj Mukund Naravane: Our priority will be to be operationally prepared at all times. We will pay special attention to respect human rights pic.twitter.com/4buURA9Y23
— ANI (@ANI) January 1, 2020