മോദിയുടെ ‘ബ്രഹ്മാസ്ത്രം’ വിവാദങ്ങളെ മറയ്ക്കാന്‍? (വീഡിയോ കാണാം)

പൗരത്വ നിയമ പ്രക്ഷോഭത്തെയും ഡല്‍ഹി തെരഞ്ഞെടുപ്പിനെയും നേരിടാന്‍ മോഡിയുടെ പൂഴിക്കടകന്‍. രാമക്ഷേത്ര നിര്‍മ്മാണം പെട്ടെന്ന് പ്രഖ്യാപിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭവും ഡല്‍ഹി തെരഞ്ഞെടുപ്പും തിരിച്ചടിയാകുമെന്ന് കണ്ടാണ് ഈ നീക്കം. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ തരംഗത്തെ പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം.

Top