പൗരത്വ ഭേദഗതി ബില്‍; ജാമിയ മിലിയ സര്‍വ്വകലാശാല ക്യാമ്പസ് അടച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജാമിയ മിലിയ സര്‍വ്വകലാശാല ക്യാമ്പസ് ജനുവരി അഞ്ച് വരെ അടച്ചിട്ടു.അതുവരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. പൗരത്വഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.

Top