വധശിക്ഷയ്ക്ക് മറ്റുവഴികള്‍ തേടണം; പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച് മലയാളി

ന്യൂഡല്‍ഹി: മരണം വരെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച് മലയാളി.

വധശിക്ഷയ്ക്ക് മറ്റുവഴികള്‍ തേടണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനിയും മലയാളിയുമായ എസ്.പരമേശ്വരന്‍ നമ്പൂതിരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നിര്‍ഭയക്കേസില്‍ നാലുപ്രതികളെ തൂക്കിലേറ്റാനിരിക്കെയാണ് ഈ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Top