തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ ഇന്റേണല്‍ അസ്സെസ്‌മെന്റ് സംവിധാനം പുന സംഘടിപ്പിക്കാന്‍ ശുപാര്‍ശ.
എംജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. സാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ. ഓഡിറ്റിങും ഓംബുഡ്‌സ്മാന്റെ പരിശോധനയും വേണമെന്നു സമിതി ശുപാര്‍ശ ചെയ്യുന്നു.