demands vigilance probe on CIDCO bheema land-deal

കൊച്ചി കടവന്ത്രയില്‍ സിഡ്‌കോയുടെ ഭൂമി ഭീമ ജ്വല്ലറിക്ക് കൈമാറിയതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍. കൈമാറ്റത്തില്‍ വലിയ ക്രമക്കേടാണ് നടന്നതെന്ന് സഭയില്‍ നല്‍കിയ സബ്മിഷനില്‍ വിഎസ് ആരോപിച്ചു.

ക്രമക്കേട് വ്യവസായ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതായും കരാര്‍ റദ്ദാക്കാനും അഡ്വാന്‍സ് തുക തിരികെ നല്‍കാനും ആവശ്യപ്പെട്ടതായി വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന് എതിര്‍പ്പില്ല.

കൈമാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി വ്യവസായ മന്ത്രി ഇപി ജയരാജന്‍ സഭയില്‍ പറഞ്ഞു.

Top