സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് നാലുവയസുകാരി

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. വള്ളിക്കാട് മോഹനന്റെ മകള്‍ നാലു വയസുകാരി അപൂര്‍വയാണ് മരിച്ചത്.
.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയിലധികം പനി മരണങ്ങളും സംഭവിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ഇത്തവണ 241 ജീവനുകള്‍ ആണ് എടുത്തത്.

സര്‍ക്കാര്‍ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം 117 പേര്‍ പകര്‍ച്ചപ്പനി മൂലവും 124 പേര്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ മൂലവും മരണപ്പെട്ടു.

Top