ഡെങ്കിപ്പനി; ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

Jalandhar Bishop Franco Mulakkal

ജലന്ധര്‍: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഡെങ്കിപ്പനിയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു ബിഷപ്പ്. രക്തത്തിലെ കൗണ്ട് സാധാരണ നിലയിലേക്കെത്തുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജലന്ധര്‍ കിഡ്‌നി ഹോസ്പിറ്റല്‍ ആന്‍ഡ് ലൈഫ് ലൈന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആശുപത്രിയിലാണ് ബിഷപ് ഫ്രാങ്കോ ചികിത്സയിലുള്ളത്.

Top