ന്യൂഡല്‍ഹി:റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നാടുകടത്തല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാകണമെന്ന്Deportation of Rohingya refugees; The Supreme Court said that the proced സുപ്രീംകോടതി. മ്യാന്മറിലേക്ക് നാടുകടത്താനുള്ള നീക്കം തടയണമെന്ന ജമ്മുവിലെ റോഹിങ്ക്യകളുടെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി നിര്‍ദേശം.
തടങ്കലിലാക്കിയ റോഹിങ്ക്യകളെ മോചിപ്പിക്കാന്‍ ഉത്തരവിടാനാകില്ലെന്നും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ലാതെ നാടുകടത്തരുതെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.