ദേവസ്വംബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലെത്തിയാണ് പത്മകുമാര്‍ മുഖ്യമന്ത്രിയെ കണ്ടത്. എകെജി സെന്ററില്‍വെച്ചായിരുന്നു പത്മകുമാര്‍- കോടിയേരി കൂടിക്കാഴ്ച.

Top