dgp-jacob-thomas-phone-tapping-issue

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.

പരാതിയെക്കുറിച്ച് കേട്ടറിവ് മാത്രമാണ് തനിക്കുള്ളത്. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു

Top