തിരുവനന്തപുരം: ഭരണഘടനയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്തെന്ന് ഡിജിപി ജേക്കബ് തോമസ്. ചിന്തിക്കാനും, എഴുതാനും, സംസാരിക്കാനും, സഞ്ചരിക്കാനും ഭരണഘടന അവകാശം നല്‍കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം….
ചിന്തിക്കാനും, എഴുതാനും, സംസാരിക്കാനും, സഞ്ചരിക്കാനും അവകാശം നൽകുന്ന ഭരണഘടനയാണ് നമ്മുടെ വലിയ സമ്പത്ത് – Let us Salute the architects of our Constitution.