dgp loknad behra on actress assault case

loknath behra

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വൈകിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

വിവരം അറിഞ്ഞയുടനെ പൊലീസ് ഉചിതമായി പ്രവര്‍ത്തിച്ചു. മുഖ്യപ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി, വിജീഷ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

Top